ഇനി മരുന്ന് കുറഞ്ഞ നിരക്കിൽ കിട്ടാൻ ഇത് സഹായിക്കും

ഡോക്ടർമാരുടെ ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ചെയ്യേണ്ടത് ഇത്രമാത്രം...

1) നിങ്ങളുടെ സ്മാർട്ട് ഫോണിൽ kickill.com എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.

2) ഡോക്ടർ കുറിച്ചു തന്ന മരുന്നിൻറെ പേര് Search ൽ കൊടുക്കുക.(ഉദാ: Letroz 2.5mg)

3)ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ്,  വില എത്രയാണ്, അടങ്ങിയിരിക്കുന്ന ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

4) അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

5) ഞെട്ടരുത്! അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത്!
(ഉദാ: Sun Pharmaceuticals എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Letroz 2.5mg എന്ന പേരുള്ള 5 ടാബ്ലറ്റിന് 193 രൂപ വിലയുള്ള അതേ മരുന്ന് Fertolet 2.5mg  എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില 5 ടാബ്ലറ്റിന് 31 രൂപ മാത്രം!)

ദയവായി ഈ സന്ദേശം ഫോർവേഡ് ചെയ്യുക. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവിൽ വന്ന ഈ സംവിധാനത്തിൻറെ ഗുണം എല്ലാവരിലേക്കും എത്തട്ടെ.

ജനറിക്മരുന്നുകളിലൂടെ നമ്മുടെ ചികിത്സ ഗുണനിലവാരമുള്ള തോടൊപ്പം തന്നെ ചെലവ് കുറഞ്ഞതുമാകട്ടെ!
👪👪👪👪👪👪👪

Kindness costs nothing..
Please share it with ur groups
🌼🌼🌼🌼🌼🌼🌼🌼

Comments