കാൻസർ :മലയാളിയെ വിട്ടൊഴിയണമെങ്കിൽ





         
 
         
          ഞാൻ കർണ്ണാടകയിൽ ബിഥാർ എന്ന സ്ഥലത്തെ ഒയിൽ'കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട് .മലയാളി മാത്രമല്ല തലക്ക് വിവരം ഉള്ള ആരു ഇത് ഉപയോഗിക്കില്ല സാധാരണ സൺ ഫ്ലവർ സീഡ് കറുത്തിരിക്കും ഇത് ആട്ടിയാൽ കറുത്ത് കൊഴുത്ത് വഴുവഴുപ്പും ഉള്ള ദുർഗന്ധമുള്ള എണ്ണയാണ് കിട്ടുന്നത്.ഇതിൽ അക്ടിവേറ്റഡ് കാർബൺ ബ്ലീച്ചിങ്ങ് എർത്ത് എന്നീ കെമിക്കലുകൾ ചാക്ക് കണക്കിന് ചേർത്ത് 300° cയിൽ തിളപ്പിച്ച് അതേ സമയം കടയുന്നു.

 8 മണിക്കുർ കഴിഞ്ഞ് ഊറാൻ വയ്ക്കുന്നു. ശേഷം കട്ടിയുള്ള തുണി ഫിറ്ററുകളിലുടെ പല തവണ അരിച്ച് എടുത്ത് നിറത്തിനായ് കളർ, രുചിക്കായ് ,ഫ്ലേവർ, മണത്തിനായ് പെർഷ്യം ചേർത്ത് വിൽക്കുന്നു, ഇതിന്റെ കീടൻ ചന്ദനത്തിരി സോപ്പ് ഉണ്ടാക്കാൻ പോകുന്നു ഒറിജിനൽ 600 രുപ വിലവരും, ഈ ഒയിൽ കഴിച്ചാൽ Blood Cancer ആണ് ആദ്യത്തെ Side effect ആൾ India medical hospital ഡൽഹിയിൽ ഒരു മാസം 5000 പേരെയാണ്. Blood Cancer മൂലം Admit ചെയ്യുന്നത്. തവിട് എണ്ണ എന്നാൽ ആദ്യം അറിയുകതവാടിൽ നിന്നു എണ്ണ എടുക്കാൻ കഴിയില്ല, തവിടിൽ പെട്രോളിയം productഅയ ഒരു Solventഒഴിച്ച് Extract ചെയ്യുന്നു കിട്ടുന്ന ഒയിൽ ബ്ലിച്ച് ചെയ്ത്, ഫിൽറ്റർ ചെയ്ത് കളറുംfla vor ,പെർഫ്യംഉം ചേർത്ത് മാർക്കറ്റ് ചെയ്യുന്നു.ഇത് costly ആയതു കൊണ്ട്.

ഇപ്പം ഏറ്റവും കുറഞ്ഞ വേസ്റ്റ ഒകിലുകൾ ആണ് വിപണിയിൽ, തവിട് ഒയിൽ വേണം എന്ന് ആഗ്രഹം ഉള്ളവർ നല്ലതവിട് ഉള്ള അരി വാങ്ങി ഇത് കഞ്ഞി വച്ച് കഴിക്കുക, ഷുഗർ വരാതിരിക്കാൻ തവിട് നഷ്ടമാകാത്ത അരി കഴിക്കുക.ഈക്രിത്രി മ എണ്ണകൾ കഴിച്ചാൽ ബ്ലഡ് ക്യാൻസർ, ലിവർ, കിഡ്നി ഡാമേജ്, പ്രോ സ്‌റ്റേറ്റ് ഗ്രന്ഥിത കരാർ ഷുഗർ, വയർ വീർത്ത് വരിക ,മുട്ട് വേദന എന്നിവയ്ക്ക് കാരണം ആണ്.ഇവിടെ 125 രുപയിൽ താഴെ കിട്ടുന്നത് വണ്ടിയിൽ നിന്ന് ഊറ്റുന്ന കരിഓയിലും ക്രൂഡ് ഒയിൽവേസ്റ്റു ആണ് 'എല്ലാ ഡബിൾ റിഫൈൻഡ് ഒയിലും ലിക്വഡ് ,, പാരഫിൻ, മിനറൽ ഒയിൽ പാം കെർണോ യിൽ, വണ്ടികളിൽ നിന്നു ഊറ്റുന്ന കരിഒ യിൽ എന്നിവയുടെ മിശ്രണം ആണ് ഡാൽഡ.

 മണ്ണിൽ കുഴിച്ചിട്ടാൽ പോലുകേടാകാല്ല, പൊറോട്ടയിലു ബിരിയാണിയിലു സൺ ഫ്ലവർ, തവിട് ഒയിലുകൾ, ഡാൽഡ എന്നിവ കോരി ഒഴിക്കുകയാണ്. എണ്ണയിലെ മയത്തിൽ:പ്രധാനം, പാരച്യുട്ട് ട്ട്,KPLശുദ്ധി, കേര, കൂത്താട്ടംകുളത്ത് നിന്ന് വരുന്ന പരിശുദ്ധം വെളിച്ചെണ്ണ, , സ്വർണ്ണം, പവിത്രം നല്ല എണ്ണ എന്നിവ യാ ണ്. ഒരു ലിറ്റർ എള്ള് എണ്ണക്ക് 700 രുപ വില വരും, മുവ്വാറ്റുപുഴ Side -ൽ ഇന്ത് വണ്ടിയിൽ പൊരിച്ച സാധനങ്ങൾ വറക്കുന്നത് ഒരു മാസം ഹോട്ടലുകളിൽ ഉപയോഗിച്ച ഈ കരി ഒയിൽ നിസ്സാര വിലക്ക് വാങ്ങിയാണ്  .ഇവിടെ ഈ വിഷയം  അവതരിപ്പിക്കേണ്ടി വന്നത് പൊതുജനം ഈ വിഷം മേടിച്ച് കഴിക്കരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. വർദ്ധിച്ചു വരുന്ന ക്യാൻസർ മറ്റ്നിരവധി രോഗങ്ങൾക്ക് കിഡ്നി, ലിവർ ഡാമേജിന്റെ 98% എണ്ണയിലെ മായവും, പൊറോട്ട, പഫ്സ് ഹോർമോൺ കോഴിയുടെ ഉപയോഗവും ആണ്fast Junk food കളും ഹോട്ടൽ, ബേക്കറി ഭക്ഷണങ്ങും ഉപേക്ഷിച്ചാൽ
100 % രോഗം ഇല്ലാതെ ജീവിക്കാം
ഒന്നു കുടി പറയാംശുദ്ധമായ വെളിച്ചെണ്ണ കൊളസ് ട്രാൾ, തീപ്പൊള്ളൽ, ചൊറി, ചിരങ്ങ്, ത്വക് രോഗങ്ങൾ ഉൾപ്പെടെ 140 രോഗങ്ങൾക്ക് കൺകണ്ട ഔഷധം ആണ്. മുടിയുടെ ആരോഗ്യത്തിനും തൈറോയിഡ്, ക്യാൻസർ, എന്നിവ വരാതിരിക്കാനു ശുദ്ധമായ വെളിച്ചെണ്ണയു തേങ്ങയു ധാരാളം കഴിക്കുക, കൊളസ്ടോൾ eപടി ഉള്ളവർ, ഹോർമോൺ കോഴി, പോത്ത് പാൽ, മുട്ട എന്നിവ ഒഴിവാക്കുക: സോജൻ പെരുമ്പാവൂർ :: "മക്സിമം ഷെയർ ചെയ്യുക "

Comments