20നു സുന്നത്ത് നോമ്പ് എടുക്കാൻ ഉള്ള അറിയിപ്പ്
അസ്സലാമുഅലൈയ്ക്കും സുന്നത്ത് നോമ്പ് എടുക്കുവാനുള്ള അറിയിപ്പ്---'*************പൗരത്വ നിയമം ഒഴിവാക്കാനും, അതിന്റെ വിപത്തിൽനിന്നും അല്ളാഹുവിനോട് കാവലിനു തേടിക്കൊണ്ടും അല്ളാഹുവിനു വേണ്ടി സുന്നത്ത് നോമ്പ് എടുക്കുക. എല്ലാവരും,പ്രത്യേകിച്ച് ചെറുപ്പക്കാരും, വിദ്യാർഥി കളും പരിപൂർണ്ണമായും പങ്ക്ചേരുക! 20..1..2020 തിങ്കളാഴ്ച നോമ്പ് എടുക്കുക,പറ്റാത്തവർ...23..1..2020 വ്യാഴാഴ്ച എടുക്കുക.കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മഹല്ലുകളിലും, സുഹൃത്തുക്കൾക്കും വിദേശത്തുള്ളവർക്കും എത്രയും വേഗം അറിയിക്കുകo!! നോമ്പ് തുറന്ന് മഗ്രിബ് നമസ്കാരം കഴിഞ്ഞ് മനസ്സലിഞ്ഞ് അല്ളാഹു വീനോട് ദുആചെയ്യുക,നോമ്പിനെ അല്ളാഹു സ്വീകരിച്ച് അവന്റെ കാവൽ നമുക്ക് നൽകുമാറകട്ടെ, ആമീൻ........!
എല്ലായിടങ്ങളിലെയും എത്രയും പെട്ടെന്ന് എത്തി ക്കുക--------!ഒപ്പം 40വർഷത്തോളമായി
24മണിക്കൂർ സമയവും ദിക്ർനടക്കുന്ന പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, അമ്പംകുന്നു കോയാക്ക ഫണ്ടിൽ പ്രതേക ദിക്‌റും പ്രാർത്ഥനയും
🕌🕋മഗ്‌രിബ് മുതൽ സുബഹി വരെ live ആയിരിക്കും
ഇൻശാ അല്ലാഹ്. അന്നേ
രാത്രി അള്ളാഹു സുബ്‌ഹാനയുടെ അനുഗ്രഹം ലഭിച്ചാൽ നമുക്ക് രക്ഷയുണ്ട്. ഈ സന്ദേശം എല്ലാവരിലേക്കും എത്തിച്ചു കൊടുക്കണം
Youtube:ambamkunnukoyakafund
Comments
Post a Comment